കുസൃതി ചോദ്യങ്ങള്‍ Set 9  1. ഏത് മരമാണ് ദോശ ചുടാന്‍ വേണ്ടി എടുക്കുന്നത്?
  2. ലോകത്തിലെ ശക്തിശാലിയായ ഒരാൾക്ക് പോലും പിടിച്ചു നിർത്താൻ പറ്റാത്ത, എന്നാല്‍ തീരെ ഭാരമില്ലാത്ത വസ്തു ഏത് ?
  3. ഇരുപത്തി ആറ് അക്ഷരങ്ങളും അടങ്ങുന്ന എട്ട് അക്ഷരം ഉള്ള ഇംഗ്ലീഷ് വാക്ക്?
  4. ആദ്യത്തെ വാക്ക് ഇംഗ്ലീഷില്‍, അതിന്‍റെ വിപരീത പദം മലയാളത്തിലും എഴുതിയാല്‍ ഈ സ്ഥലമായി!
  5. മീനു റോഡിലൂടെ പോകുമ്പോള്‍ ഒരു 500 രൂപ നോട്ടും, ഒരു ഉണക്ക മീനും വഴിയില്‍ കിടക്കുന്നു. അവള്‍ നോട്ടിനെ നോക്കുക പോലും ചെയ്യാതെ ഉണക്ക മീന്‍ എടുത്ത് വീട്ടിലേയ്ക്ക് പോയി. കാരണമെന്ത്?

      കൂടുതല്‍ കുസൃതി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
       

      ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


      1. മാവ്
      2. ശ്വാസം
      3. ALPHABET
      4. ഗോവ
      5. മീനു ഒരു പൂച്ചയായിരുന്നു


         Post a Comment

         1 Comments