നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും
മഹാശക്തിയും വിവേകവും തരേണമെ ദയാനിധേ
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും
മഹാശക്തിയും വിവേകവും തരേണമെ ദയാനിധേ
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
0 Comments