നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും
മഹാശക്തിയും വിവേകവും തരേണമെ ദയാനിധേ
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും
മഹാശക്തിയും വിവേകവും തരേണമെ ദയാനിധേ
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
സ്നേഹരൂപിയായ ദൈവമേ, നിനക്ക് വന്ദനം
ഈ കലാലയം നമുക്ക് നിത്യവും വസിച്ചിടാന്‍
എത്രയും മനോജ്ഞമായ് സ്വഗേഹമായ് വസിക്കണം!
2 Comments
Kurachoode ille e prayer
ReplyDeleteശരിയാണ്. രണ്ടു വരി മറഞ്ഞു പോയിരുന്നു. ശരിയാക്കിയിട്ടുണ്ട്. നന്ദി
Delete