കുസൃതി ചോദ്യങ്ങള്‍ Set 2  1. എന്ത് കൊണ്ടാണ് ഏപ്രില്‍ മാസത്തില്‍ പട്ടാളക്കാര്‍ക്ക്കൂടുതല്‍ തളര്‍ച്ച അനുഭവപ്പെടുന്നത്?
  2. എത്ര തല്ലിയാലും, നുള്ളിയാലും കരയാത്ത കുട്ടി
  3. കഴിക്കാന്‍ പറ്റുന്ന നിറം
  4. പറയുമ്പോള്‍ നിറമുണ്ട്, കാണുമ്പോള്‍ നിറമില്ല
  5. ആവശ്യമില്ലാത്തപ്പോൾ എടുത്തുവെക്കും, ആവശ്യമുള്ളപ്പോൾ വലിച്ചെറിയും…
      കൂടുതല്‍ കുസൃതി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
       

      ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


      1. "മാര്‍ച്ച്" കഴിഞ്ഞല്ലേ ഏപ്രില്‍ വരുന്നത്.
      2. പാവക്കുട്ടി. ഇപ്പൊഴൊക്കെ കരയുന്നതും, ചിരിക്കുന്നതുമൊക്കെയായ പാവക്കുട്ടികളെ കിട്ടും. അല്ലേ കൂട്ടുകാരെ!
      3. ഓറഞ്ച്
      4. വെള്ളം
      5. മീന്‍ വല

         Post a Comment

         0 Comments