കൂട്ടുകാര്‍ക്ക് രസകരമായ കൂടുതല്‍ കടങ്കഥകള്‍
1. ചില്ലിക്കൊമ്പില്‍ മഞ്ഞപ്പക്ഷി
2. മാനത്തെ കുമ്പളങ്ങ, പൊട്ടിക്കാന്‍ കമ്പില്ല
3. ആയിരം വള്ളി, അരുമവള്ളി
അമ്മയ്ക്കതിനോടെന്തിഷ്ടം!
4. ഇലയില്ലാത്ത വള്ളിയില്‍ പൂവില്ലാത്ത കായ്
5. കുളത്തില്‍ ഒരു മുള്ളില്ലാത്ത മത്സ്യം!
6. അകത്തിരുപ്പോനെ പുറത്ത്കാട്ടും കണ്ണാടി
7. ഉറക്കമുണ്ട്, പക്ഷേ കണ്ണടക്കില്ല
8. രാത്രിയിലെ രാജാവിന് പതിനായിരം കണ്ണ്
9. അടയുടെ മുന്പില്‍ പെരുമ്പട
10. ആയിരം തത്തയ്ക്ക് ഒരു കൊക്ക്
കൂടുതല്‍ കടങ്കഥകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക
1. കശുമാങ്ങ
2. ചന്ദ്രന്‍
3.തലമുടി
4. ബള്‍ബ്
5. നാവ്
6. മുഖം
7. മത്സ്യം
8. ആകാശത്ത് നക്ഷത്രങ്ങള്‍
9. തേനീച്ചക്കൂട്
(പെരുമ്പട എന്ന് പറയുന്നത് വലിയ പട (സൈന്യം) എന്നാണ്)
(പെരുമ്പട എന്ന് പറയുന്നത് വലിയ പട (സൈന്യം) എന്നാണ്)
10. വാഴക്കുല
2 Comments
👙👙
ReplyDelete👙👙👙👙
ReplyDelete