- തിന്നില്ല കുടിക്കില്ല , തല്ലാതെ മിണ്ടില്ല?
- എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരില്ല, വട്ടത്തിലാണ് ചക്രമല്ല
- കരടിയിലുണ്ട് കുതിരയിലില്ല , ഉഴുന്നിലുണ്ട് ഉലുവയിലില്ല, ജനതയിലുണ്ട് ജനങ്ങളിലില്ല.
- കാലു പിടിക്കുന്നവനെ സംരക്ഷിക്കുനവന്‍?
- ഇവിടെ മന്ത്രിച്ചാല്‍ അവിടെ അലറും?
കൂടുതല്‍ കടങ്കഥകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക
1. ചെണ്ട
2. നാണയം
3. കഴുത
4. കുട
5. മൈക്ക്
0 Comments