കടങ്കഥകള്‍ 10



  1. എന്നെ തൊട്ടു കൂട്ടും, പക്ഷെ സദ്യയ്ക് എടുക്കില്ല
  2. കണ്ടാലൊരു വണ്ടി, തൊട്ടാലൊരു ചക്രം
  3. കുത്തുന്ന കാളക്ക് പിന്നിൽ കണ്ണ്
  4. ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര്?
  5. ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ്
  6. മുള്ളുണ്ട് മുരിക്കല്ല, കൈപ്പുണ്ട് കാഞ്ഞിരമല്ല
  7. അങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും
  8. പഞ്ചപാണ്ഡവൻമാർ ആഞ്ചുപേർക്കും കൂടി ഒരേയൊരു മുറ്റം
  9. കറുത്ത പാറമേൽ വെളുത്ത കത്തി?

Post a Comment

0 Comments