കടങ്കഥകള്‍ 10



  1. വായില്ല, നാക്കുണ്ട്, നാക്കിന്മേല്‍ പല്ലുണ്ട്!
  2. ഇത്തിരി കുഞ്ഞന്‍, ഒരൊറ്റക്കണ്ണന്‍!
  3. ഓടാത്ത അമ്മക്ക് ഓടുന്ന കുട്ടി!
  4. പിടിച്ചാല്‍ ഒരു പിടി, അരിഞ്ഞാല്‍ ഒരു മുറം
  5. ഉണ്ടാക്കുന്നവന്‍ ഉപയോഗിക്കില്ല, ഉപയോഗിക്കുന്നവന്‍ അറിയില്ലല

Post a Comment

0 Comments