- ചുവന്നവൻ കുളിച്ചാൽ കറുക്കും
- കാലിൽ പിടിച്ചാൽ ഞാൻ വാപൊളിക്കും
വായിലകപ്പെടുന്നത് എനിക്കിര.
എന്‍റെ പേര് തിരിച്ചാലും മറിച്ചാലും ഒന്നുപോലെ. - ജീവനില്ല കാലുമില്ല
ഞാന്‍ കടക്കാത്തിടവുമില്ല! - കാവലില്ലാത്ത കൊട്ടാരത്തിൽ
കണക്കില്ലാത്ത മുത്തുകൾ - ഓടും കാലില്ല
കരയും കണ്ണില്ല
അലറും വായില്ല
ചിരിയ്‌ക്കും ചുണ്ടില്ല - ഇപ്പോൾ പണിത പുത്തൻവീടിന് ആയിരം കിളിവാതിൽ
- അപ്പം മാതിരി തടിയുളേളാൻ
അല്‌പംമാത്രം തലയുളേളാൻ
തൊട്ടാലോ തല കാട്ടാതെ
ചട്ടയ്‌ക്കുളളിലൊളിക്കുന്നോൻ.
കൂടുതല്‍ കടങ്കഥകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക
1. തീക്കട്ട
2. കത്രിക
3. നാണയം
4. നക്ഷത്രങ്ങള്‍
5. മേഘം
6. തേനീച്ചക്കൂട്
7.ആമ
0 Comments