കുസൃതി ചോദ്യങ്ങള്‍ Set 3    1. ഒന്നിച്ചായാല്‍ ഒമ്പത്. ഒന്ന് പോയാല്‍ പത്ത്. ഏത് സംഖ്യയാണെന്ന് പറയാമോ?
    2. തിന്നാന്‍ വാങ്ങിക്കുന്ന ഈ സാധനം വായിലോട്ടെത്തിയാലും, വയറ്റിലേയ്ക്കെത്തില്ല
    3. ഏത് മാസമാണ് സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നത്?
    4. കേറാന്‍ പറ്റാത്ത മരം
    5. ഉറക്കത്തിലും ഒരു പ്രാവശ്യം വരുന്നു, ഉണര്‍ച്ചയിലും ഒരു പ്രാവശ്യം വരുന്നു!
                കൂടുതല്‍ കുസൃതി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
                 

                ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


                1. IX (റോമന്‍ അക്കം )
                2. ച്യൂയിംഗം
                3. മേടം (മേഡം)
                4. സമരം
                5. "ഉ" എന്ന അക്ഷരം

                      Post a Comment

                      0 Comments