കുസൃതി ചോദ്യങ്ങള്‍ Set 8  1. ചെവിയില്‍ കാല്‍ വെച്ച് ഇരിക്കുന്നത്
  2. ഏത് ഇംഗ്ലീഷ് അക്ഷരത്തിലാണ് കാക്കയിരിക്കുക?
  3. എനിക്ക് അഞ്ച് വിരലുകളുണ്ട്, പക്ഷേ എനിക്ക് ജീവനില്ല!
  4. അടിക്കും തോറും നീളം കുറയുന്നത്?
  5. എപ്പോഴും കൂടെയുണ്ട്. പോകുമ്പോള്‍ എല്ലാവരും വിഷമിക്കും. പോയി വരുമ്പോള്‍ എല്ലാവരും സന്തോഷിക്കും.

      കൂടുതല്‍ കുസൃതി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
       

      ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


      1. കണ്ണട
      2. Hല്‍ (എച്ചില്‍)
      3. കൈയുറ (ഗ്ലൌസ്)
      4. ആണി
      5. വൈദുതി


         Post a Comment

         0 Comments