- ആടിന് ഇഷ്ടപ്പെട്ട മാസം?
- ഒരാള്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത ശബ്ദം?
- രാമായണത്തിൻറെ നടുക്കുള്ള സ്ത്രീ ആരാണ്?
- നിങ്ങള്‍ കഴിക്കാനിഷ്ടപ്പെടുന്ന എന്‍റെ പേരിന്‍റെ ആദ്യ ഭാഗം ഒരു തമിഴ് വാക്കാണ്. രണ്ടാമത്തെ ഭാഗം ഒരു മലയാളം വാക്കും. കൌതുകകരമായ ഒരു കാര്യം ഇവ രണ്ടിന്‍റെയും ഉപയോഗമുണ്ട് എനിക്ക് എന്നതാണ്
- തവളയ്ക്ക് മുന്പില്‍, കഴുതയ്ക്ക് പിന്നില്‍ ഉള്ളത് എന്ത്?
ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക
- മേയ്
- നിശബ്ദം
- മായ
- തണ്ണി മത്തന്‍
- "ത" എന്ന അക്ഷരം
0 Comments