കുസൃതി ചോദ്യങ്ങള്‍ Set 6  1. കഴിക്കാന്‍ കൊള്ളാം, പക്ഷേ ഈ കറി ചോറില്‍ കൂട്ടാന്‍ പറ്റില്ല
  2. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന "ഗസ്റ്റ്"?
  3. വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു
  4. കുട്ടിക്കാലത്ത് നീന്തിക്കളിക്കും, മുതിര്‍ന്നാല്‍ ചാടിക്കളിക്കും. ആരാണ് ഞാന്‍?
  5. ഒരു മാവില്‍ അഞ്ച് മാമ്പഴം ഉണ്ടായിരുന്നു. ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ ഒന്നു വീണു. തിരികെ വരുമ്പോഴും ഒന്നു വീണു. ഇപ്പോള്‍ മാവില്‍ എത്ര മാമ്പഴം ഉണ്ട്?

      കൂടുതല്‍ കുസൃതി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
       

      ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


      1. ബേക്കറി
      2. ആഗസ്റ്റ്
      3. സിഗററ്റ്, ബീഡി
      4. തവള
      5. 5 മാങ്ങ. വീണത് ഞാനാണ്! 


         Post a Comment

         0 Comments